Loading ...

Home Europe

വെയ്ല്‍സിലെ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളവും വര്‍ധിക്കുന്നു



ണ്ടന്‍: എന്‍എച്ച്എസിന്റെ 70ാം പിറന്നാള്‍ ആഘോഷവേളയില്‍ വെയില്‍സിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ലഭിച്ചേക്കും. ഇംഗ്ലണ്ടിലുള്ള എന്‍എച്ച്എസ് ജീവനക്കാരുടേതിന് സമാനമായ തോതിലാണ് ശമ്പളം വര്‍ധിപ്പിക്കുന്നത്. ഇംഗ്ലണ്ടിലുള്ളവര്‍ക്ക് ജൂണില്‍ 6.5 ശതമാനം ശമ്പള വര്‍ധവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയനുകള്‍ അംഗീകരിക്കുകയാണെങ്കില്‍ വെയില്‍സിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള വര്‍ധനവ് ഉണ്ടാകുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയായ വൗഗന്‍ ഗെത്തിംഗ് പറയുന്നത്

Related News