Loading ...

Home Europe

പതിവുകൾ തെറ്റിക്കാതെ രാജ്ഞിയുമായി കൂടിക്കാഴ്ച, പ്രതിഷേധങ്ങൾ ഗൗനിക്കാതെ ട്രംപിന്റെ സന്ദർശനം

ലണ്ടൻ∙ ബ്രിട്ടീഷ് സന്ദർശനത്തിലെ പ്രധാന ദിവസമായ ഇന്നലെ ലണ്ടനിലും മറ്റ് വൻ നഗരങ്ങളിലും അലയടിച്ച പ്രതിഷേധങ്ങളെയെല്ലാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നിലപാടുകൾകൊണ്ട് നിഷ്പ്രഭമാക്കി. വിവാദപരമായ പ്രസ്താവനകൾ നടത്തിയും ലണ്ടൻ മേയർ സാദിഖ് ഖാനെ നിശിതമായി വിമർശിച്ചും സർക്കാരിന്റെ ബ്രെക്സിറ്റ് നയങ്ങളെ തുറന്ന് എതിർത്തും വാർത്തകളിൽ നിറഞ്ഞ ട്രംപ് പ്രതിഷേധക്കാരുടെ പ്രകടനങ്ങളെ മറികടന്നു.

Related News