Loading ...

Home Europe

ട്രംപിന്റെ ഉപദേശം യൂറോപ്യൻ യൂണിയനെതിരേ കേസ് കൊടുക്കാനായിരുന്നെന്ന് തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം നിയമനടപടി സ്വീകരിക്കാനായിരുന്നു ഡൊണാൾഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.ബ്രെക്സ്റ്റിനുമായുള്ള ചർച്ചകൾ മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

Related News