Loading ...

Home Europe

ചാരവൃത്തിക്കായി കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്:സർക്കാർ വീണ്ടും പ്രതിക്കൂട്ടിൽ



ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി വീണ്ടും സര്‍ക്കാര്‍ സംവിധാനം. രാജ്യത്തെ ബ്രിട്ടീഷ് സെക്യൂരിറ്റി സര്‍വീസില്‍ ചാരവൃത്തിക്കായി കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ ഇത്തരത്തില്‍ ചാരവൃത്തിക്കായി നിയോഗിക്കുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവസാനിപ്പിക്കാന്‍ ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ കേന്ദ്രങ്ങളിലും മയക്കുമരുന്ന് വ്യാപാരികള്‍ക്കിടയിലും വളര്‍ന്നു വരുന്ന അധോലോക സംഘങ്ങള്‍ക്കിടയിലുമാണ് ഇവരെ ഉപയോഗിക്കുന്നത്. 

Related News