Loading ...

Home Europe

ജർമനി ചൂടിൽ

ബർലിൻ∙ ജർമനിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വരുന്ന ആഴ്ചകളിൽ അത്യുഷ്ണമായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. താപനില മുപ്പതു മുതൽ നാൽപത് സെൽഷ്യസ് ഗ്രേഡ് വരെ ഉയരും à´‡à´¤àµ‡ കലാവസ്ഥ തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്.

Related News