Loading ...

Home Europe

ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ അബോര്‍ഷന്‍ ഗുളികകള്‍ യഥേഷ്ടം ഉപയോഗിക്കുന്നു എന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ക്ലിനിക്കുകളില്‍ നിന്നും ഇവ വാങ്ങാന്‍ സാധിക്കാത്തതില്‍ ഓണ്‍ലൈനിലൂടെ തികച്ചും നിയമവിരുദ്ധമായി വാങ്ങി കഴിക്കുകയാണ് എന്ന് ബിബിസിയുടെ വിക്ടോറിയ ഡെര്‍ബിഷെയര്‍ പ്രോഗ്രാം വെളിപ്പെടുത്തി. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് പ്രോഗ്രാമില്‍ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്

Related News