Loading ...

Home Europe

ഓ​രോ ഞാ​യ​റാ​ഴ്ച ആ​ചാ​ര​ണ​വും ന​മ്മേ നി​ത്യ​ജീ​വ​നി​ലേ​ക്കു അ​ടു​പ്പി​ക്കു​ന്നു: മാ​ര്‍ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ല്‍

ചെ​ല്‍​ട്ട​ന്‍​ഹാം: ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ അ​ഭി​ഷേ​ക​മ​ഴ​യാ​ല്‍ പെ​യ്ത്ത​റി​ങ്ങി​യ ബ്രി​സ്റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജി​യ​ണി​ലെ അ​ഭി​ഷേ​കാ​ഗ്നി ഏ​ക​ദി​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ സ്വ​ര്‍​ഗീ​യ​മാ​യി. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും വി​ഖ്യാ​ത വ​ച​ന പ്ര​ഘോ​ഷ​ക​ന്‍ റ​വ. à´«à´¾. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ലും നേ​തൃ​ത്വം ന​ല്‍​കി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​യി​ര​ങ്ങ​ള്‍​ക്ക് ആ​ല്‍​മീ​യ ഉ​ണ​ര്‍​വ് സ​മ്മാ​നി​ച്ചു. റീ​ജ​ണ​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ. à´«à´¾. ​പോ​ള്‍ വെ​ട്ടി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ണ്‍​വെ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്ന​ത്. ഓ​രോ ഞാ​യ​റാ​ഴ്ച ആ​ചാ​ര​ണ​വും ന​മ്മേ നി​ത്യ​ജീ​വ​നി​ലേ​ക്കു അ​ടു​പ്പി​ക്കു​ന്നു​വെ​ന്നു ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ല്‍​കി​യ മാ​ര്‍ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ല്‍ പ​റ​ഞ്ഞു. ഓ​രോ വി. ​കു​ര്‍​ബാ​ന​യി​ലും വി. ​ഗ്ര​ന്ഥം ഗ്ര​ഹി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ക​ര്‍​ത്താ​വ് മ​ന​സ് തു​റ​ക്കു​വാ​ന്‍ ഓ​രോ​രു​ത്ത​രും പ്രാ​ര്‍​ഥി​ക്ക​ണം. ഈ​ശോ​യു​ടെ സ്വ​രം കേ​ള്‍​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ചു ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് നി​ത്യ​ജീ​വ​ന്‍ ല​ഭി​ക്കു​ന്ന​ത്. പ​രി. അ​മ്മ​യെ​പ്പോ​ലെ 'ഇ​താ ക​ര്‍​ത്താ​വി​ന്‍റെ ദാ​സി' എ​ന്ന് പ​റ​യു​ന്ന​വ​രാ​ണ് സ്വ​ര്‍​ഗീ​യ ജ​റു​സ​ലേ​മി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും മാ​ര്‍ സ്രാ​ന്പി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. 
 


ത​ന്നെ ഭ​യ​പ്പെ​ടു​ക​യും ത​ന്‍റെ കാ​രു​ണ്യ​ത്തി​ല്‍ പ്ര​ത്യാ​ശ​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് ക​ര്‍​ത്താ​വ് ക​ടാ​ക്ഷി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​വ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ à´«à´¾. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ പ​റ​ഞ്ഞു. കു​ടും​ബം വ​ള​രെ​യേ​റെ ബ​ന്ധ​ങ്ങ​ളു​ടെ സ്ഥ​ല​മാ​ണ്. à´† ​ബ​ന്ധ​ങ്ങ​ളെ സ്നേ​ഹ​ത്തി​ലൂ​ടെ​യും പ്രാ​ര്‍​ഥ​ന​യി​ലൂ​ടെ​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് à´«à´¾. ​വ​ട്ടാ​യി​ല്‍ ഓ​ര്‍​മ്മി​പ്പി​ച്ചു. 

അ​ഭി​ഷേ​കാ​ഗ്നി ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​വം​ബ​ര്‍ 3നു ​മാ​ഞ്ച​സ്റ്റ​ര്‍ ബൗ​ളേ​ഴ്സ് എ​ക്സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ലും ന​വം​ബ​ര്‍ നാ​ലി​നു ല​ണ്ട​ന്‍ ക്രൈ​സ്റ്റ് ച​ര്‍​ച് അ​വ​ന്യൂ​വി​ലു​ള്ള ഹാ​രോ ലെ​ഷ​ര്‍ സെ​ന്‍റ​റി​ലും വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. മാ​ഞ്ച​സ്റ്റ​റി​ല്‍ റ​വ. ഫാ. ​സ​ജി​മോ​ന്‍ മ​ല​യി​ല്‍​പു​ത്ത​ന്‍​പു​ര​യി​ലും ല​ണ്ട​നി​ല്‍ റ​വ. ഫാ. ​ജോ​സ് അ​ന്ത്യം​കു​ള​വും ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഈ ​അ​നു​ഗ്ര​ഹ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ല്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു. ിൃശ2018ീ​രേീ29ാ​മൃ​ബ​മെൃാ​യ​ശ​ര​സ​ഹ.​ഷു​ഴ

റി​പ്പോ​ര്‍​ട്ട്: ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്

Related News