Loading ...

Home parenting

ഗ്രേറ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത​യി​ല്‍ കു​ട്ടി​ക​ളു​ടെ വ​ര്‍​ഷത്തിനു സമാപനം

ബ​​​​ര്‍​​​​മിംഗാം: ഗ്രേ​​​​റ്റ് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര അ​​​​ജ​​​​പാ​​​​ല​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വ​​​​ര്‍​​​​ഷ​​​​ത്തി​​​ന്‍റെ സ​​​​മാ​​​​പ​​​​നം ബി​​​​ര്‍​​​​മിം​​​​ഗ് ഹാ​​​​മി​​​​ലെ ബ​​​​ഥേ​​​​ല്‍ ക​​​​ണ്‍​​​​വ​​​​ന്‍​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്നു. ക​​​​ര്‍​​​​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ല്‍ മു​​​​ഖ്യാ​​തി​​ഥി ആ​​​​യി​​​​രു​​​​ന്നു. രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് സ്രാ​​​​മ്ബി​​​​ക്ക​​​​ല്‍, വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍​​​​മാ​​​​രാ​​​​യ à´«à´¾. ​​​സ​​​​ജി​​​​മോ​​​​ന്‍ മ​​​​ല​​​​യി​​​​ല്‍ പു​​​​ത്ത​​​​ന്‍​​​​പു​​​​ര​​​​യി​​​​ല്‍, റ​​​​വ.​​ഡോ. ​മാ​​​​ത്യു ചൂ​​​​ര​​​​പൊ​​​​യ്ക​​​​യി​​​​ല്‍, വൈ​​​​ദി​​​​ക​​​​ര്‍, സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ള്‍, എ​​​​ട്ടു റീ​​​​ജ​​നു​​​​ക​​​​ളി​​​​ല്‍​​നി​​​​ന്നു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍, മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കു​​​​ചേ​​​​ര്‍​​​​ന്നു. 

പ​​​​ന്ത്ര​​​​ണ്ട് വ​​​​യ​​​​സ് മു​​​​ത​​​​ല്‍ കു​​​​ട്ടി​​​​ക​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ ദൈ​​​​വ​​​​വി​​​​ളി​​യെ​​​​ക്കു​​​​റി​​​​ച്ചു ഗൗ​​​​ര​​​​വ​​​​മാ​​​​യി ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​ന്നു മാ​​ര്‍ ആ​​ല​​ഞ്ചേ​​രി ഒാ​​ര്‍​​മി​​പ്പി​​ച്ചു. ഈ​​​​ശോ​​​​യെ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ല മ​​​​റി​​​​ച്ചു ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ദൈ​​​​വ​​​​പി​​​​താ​​​​വു​​​​മൊ​​​​ന്നി​​​​ച്ച്‌ ആ​​​​യി​​​​രി​​​​ക്കാ​​ന്‍ സ്വ​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ചു ത​​ന്‍റെ വി​​​​ളി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു. കു​​​​ട്ടി​​​​ക​​ളി​​ല്‍ ആ​​ണ് ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ന്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ ഭാ​​​​വി​​യെ​​ന്ന് ആ​​​​മു​​​​ഖ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് സ്രാ​​​​മ്ബി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.


വി​​​​കാ​​​​രി ഫാ. ​​​​സ​​​​ജി​​​​മോ​​​​ന്‍ മ​​​​ല​​​​യി​​​​ല്‍​​​​പു​​​​ത്ത​​​​ന്പു​​​​ര​​​​യി​​​​ല്‍ സ്വാ​​​​ഗ​​​​ത​​​​മാ​​​​ശം​​​​സി​​​​ച്ചു. ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ചാ​​​​മ​​​​ക്കാ​​​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി​​യ കു​​​​ട്ടി​​​​ക​​ളു​​ടെ ഗാ​​​​യ​​​​ക​​​​സം​​​​ഘം വി​​ശു​​ദ്ധ ​​കു​​​​ര്‍​​​​ബാ​​​​ന​​​​യി​​​​ല്‍ ഗാ​​ന​​ങ്ങ​​ളാ​​ല​​പി​​ച്ചു. അ​​​​ടു​​​​ത്ത​​ വ​​​​ര്‍​​​​ഷം യു​​​​വ​​​​ജ​​​​ന​​​​വ​​​​ര്‍​​​​ഷ​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ക​​​​ര്‍​​​​ദി​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി നി​​​​ര്‍​​​​വ​​​​ഹി​​​​ച്ചു.

ഷൈ​​​​മോ​​​​ന്‍ തോ​​​​ട്ടു​​​​ങ്ക​​​​ല്‍

Related News