Loading ...

Home sports

ന്യൂസീലന്‍ഡിനെതിരായ പരമ്പര 3-0ന് സ്വന്തമാക്കിയ ഇന്ത്യ നാലാം ഏകദിനത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് തോല്‍വിയിലേക്ക്

പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, നാലാം മല്‍സരത്തില്‍ 40 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമായി.

എട്ട് ഓവറില്‍ ഒമ്പതു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത പേസ് ബോളര്‍ ട്രെന്റ് ബൗള്‍ട്ടിന്റെ അസാധ്യ പ്രകടനമാണ് ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിന് അപ്രതീക്ഷിത മേല്‍ക്കൈ സമ്മാനിച്ചത്. 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യ (നാല്), കുല്‍ദീപ് യാദവ് (പൂജ്യം) എന്നിവര്‍ ക്രീസില്‍.

Related News