Loading ...

Home cinema

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ ചെങ്ങന്നൂര്‍ മംഗലം മണ്ഡപത്തില്‍ അനിത (58) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12 ന് ചെങ്ങന്നൂര്‍ പുത്തന്‍കാവ് മാര്‍ത്തോമ്മ ആരോഹണ പള്ളിയില്‍.

മകന്‍: നിതിന്‍ രഞ്ജി പണിക്കര്‍ (സംവിധായകന്‍), നിഖില്‍ (നടന്‍). ഏറെനാളായി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലായിരുന്നു അന്ത്യം.

Related News