Loading ...

Home cinema

കോപ്പിയടിച്ച്‌ പ്രിയ വാര്യര്‍; കൈയ്യോടെ പിടികൂടി ട്രോളന്മാരും

നടി പ്രിയ വാര്യര്‍ക്ക് പറ്റിയ അമിളി കൈയ്യോടെ പിടികൂടിയിരിക്കുകയാണ് ട്രോളന്മാര്‍. അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷന്‍ കണ്ടന്റാണ് പ്രിയയ്ക്ക് വിനയായത്. ഒരു പെര്‍ഫ്യൂം കമ്ബനിയുടെ പരസ്യചിത്രത്തില്‍ മോഡലായ പ്രിയ ഈ ഫോട്ടോയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്ബനി അയച്ചു നല്‍കിയ കണ്ടന്റാണ് പ്രിയ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കണ്ടന്റ് എഡിറ്റ് ചെയ്യാതെ അതേപടി കൊടുത്തതാണ് അബദ്ധമായത്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പിന്റെ തുടക്കം.
സംഭവം കൃത്യമായി ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടു. പിന്നാലെ പ്രിയ കോപ്പിയടിച്ചെന്നായി കമന്റുകള്‍. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. 

നടി പ്രിയ വാര്യര്‍ക്ക് പറ്റിയ അമിളി കൈയ്യോടെ പിടികൂടിയിരിക്കുകയാണ് ട്രോളന്മാര്‍. അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷന്‍ കണ്ടന്റാണ് പ്രിയയ്ക്ക് വിനയായത്. ഒരു പെര്‍ഫ്യൂം കമ്ബനിയുടെ പരസ്യചിത്രത്തില്‍ മോഡലായ പ്രിയ ഈ ഫോട്ടോയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്ബനി അയച്ചു നല്‍കിയ കണ്ടന്റാണ് പ്രിയ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കണ്ടന്റ് എഡിറ്റ് ചെയ്യാതെ അതേപടി കൊടുത്തതാണ് അബദ്ധമായത്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പിന്റെ തുടക്കം.  സംഭവം കൃത്യമായി ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടു. പിന്നാലെ പ്രിയ കോപ്പിയടിച്ചെന്നായി കമന്റുകള്‍. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം.

Related News