Loading ...

Home special dish

പച്ചകുരുമുളക് ചേര്‍ത്ത് മത്തി പൊരിച്ചെടുക്കാം

മത്സ്യത്തില്‍ കേമന്‍ മത്തി തന്നെ. മത്തിയേക്കാള്‍ രുചിയുള്ള മീന്‍ വേറെയില്ലെന്നാണ് മലയാളികള്‍ പറയുന്നത്. ആരോഗ്യഗുണവും മത്തിക്കുതന്നെ. മത്തി സാധാരണ ഉപ്പും മഞ്ഞളും മുളകുപൊടിയും ചേര്‍ത്ത് പൊരിക്കാറ് പതിവ്. എന്നാല്‍, മറ്റൊരു രീതിയില്‍ പൊരിച്ചെടുത്താലോ? പച്ചകുരുമുളക് ചേര്‍ത്ത് പൊരിച്ച ടേസ്റ്റി മത്തി കഴിക്കാം.








മീന്‍ മാരിനേറ്റ് ചെയ്യാന്‍ പച്ചക്കുരുമുളക്- 12തണ്ട്
ചെറിയ ഉള്ളി- 12-15എണ്ണം
വെളുത്തുള്ളി- നാല് അഞ്ച് അല്ലി
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍



 
തയ്യാറാക്കുന്നവിധം എല്ലാ ചേരുവകളും കൂടി മിക്‌സിയില്‍ അടിച്ചു മീനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിജില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം ചൂടായ എണ്ണയില്‍ പൊരിക്കുക.

Related News