Loading ...

Home cinema

മേരാ നാം ഷാജിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. ചിത്രം ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മൂന്നു ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ ഇത്തവണ എത്തിയിരിക്കുന്നത്.
ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.

Related News