Loading ...

Home cinema

K13: പുതിയ പോസ്റ്റര്‍

അരുള്‍നിതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് K-13 . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ഭരത് നീലകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധയാണ് നായിക. യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന തരാം. സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശങ്കറും, പ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related News