Loading ...

Home cinema

വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിടും. വൈകീട്ട് ഏഴ് മണിക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടും. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം ജോസ് ആലക്കലും സുനില്‍ എ കെയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Related News