Loading ...

Home sports

കരുത്തരെല്ലാം ഉണ്ട്, ലിവര്‍പൂളിനെതിരായ ടീം പ്രഖ്യാപിച്ച്‌ ബാഴ്സലോണ

ഇന്ന് ചാമ്ബ്യന്‍സ് ലീഗില്‍ നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്ബ്നൂവില്‍ വെച്ചാണ് സെമി പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ ബാഴ്സലോണയും ലിവര്‍പൂളും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിനായി 18 അംഗ ടീം ബാഴ്സലോണ പ്രഖ്യാപിച്ചു. മെസ്സി സുവാരസ് തുടങ്ങി പ്രമുഖരെല്ലാം ടീമില്‍ ഉണ്ട്‌. മെസ്സി, പികെ, ബുസ്കെറ്റ്സ് എന്നിവര്‍ക്ക് ഒക്കെ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ നിന്ന് വാല്വെര്‍ഡെ വിശ്രമം നല്‍കിയിരുന്നു. ബാഴ്സലോണ സ്ക്വാഡ്;

Related News