Loading ...

Home Business

ആംഗസ് ഡീറ്റണിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍

സ്റ്റോക്കിങ്‌ഹോം :  à´¯àµ.എസ് സാമ്പത്തികവിദഗ്ധനായ ആംഗസ് ഡീറ്റണിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. വരുമാനവും ചെലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊതുനയങ്ങളുടെ മാറ്റം ദരിദ്രരെയും ധനികരെയും സ്വാധീനിക്കുന്ന വിധത്തെക്കുറിച്ചും നടത്തിയ പഠനങ്ങളാണ് അദ്ദേഹത്തിന് നൊബൈലിന് അര്‍ഹനാക്കിയത്. à´µàµà´¡àµ ഡ്രൗ വില്‍സണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫേയേഴ്‌സിലെ പ്രൊഫസറായ à´ˆ 69 കാരന്‍ സാമ്പത്തികശാസ്ത്രരംഗത്ത് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. à´†à´²àµâ€à´«àµà´°à´¡àµ നൊബേലിന്റെ സ്മരണയ്ക്കായി നല്‍കുന്ന ' ദി സാര്‍ജസ് റിക്‌സ്ബാങ്ക് പ്രൈസ്' ആണ് സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനമായി അറിയപ്പെടുന്നത്. എട്ട് മില്യണ്‍ സീഡിഷ് കോര്‍ണ (633 കോടി രൂപ) യാണ് പുരസ്‌കാരത്തിനൊപ്പം നല്‍കുന്നത്.

Related News