Loading ...

Home cinema

അല്ലു ശിരിഷ് ചിത്രം എബിസിഡി; മെയ് 17ന്

അല്ലു ശിരിഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് "എബിസിഡി"(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ് ദേസി ). ചിത്രം മെയ് 17ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റുക്ഷര്‍ ആണ് ചിത്രത്തിലെ നായിക. നാഗേന്ദ്ര ബാബു, ഭരത്, ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റേറെ എബിസിഡിഎന്ന മലയാള ചിത്രത്തിന്‍െറ തെലുങ്ക് റീമേക്ക് ആണ് ചിത്രം.

Related News