Loading ...

Home sports

റാകിറ്റിചിനെതിരെ പൊങ്കാലയിട്ട് ബാഴ്സലോണയുടെ ആരാധകര്‍

ബാഴ്സലോണയുടെ സൂപ്പര്‍ താരം ഇവാന്‍ റാകിറ്റിച്ചിനെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍. റാകിറ്റിച് ചാമ്ബ്യന്‍സ് ലീഗിലെ കനത്ത പരാജയത്തിന് ശേഷം സെവിയ്യ ഫെസ്റ്റിവല്ലില്‍ പങ്കെടുത്തതാണ് ആരാധകരെ പ്രകോപ്പിച്ചത്. സെവിയ്യയുടെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുകയാണ് റാകിറ്റിച് ചെയ്തത്. സെവിയ്യയുടെ മുന്‍ പ്രസിഡെന്റിന്റെ മകനുമായി സെല്‍ഫി പങ്കിട്ടതാണ് റാകിറ്റിച്ചിന് വിനയായത്. ഇന്‍സ്റ്റഗാമില്‍ വൈറലായ ഈ പോസ്റ്റില്‍ പൊങ്കാലയിടുകയാണ് ബാഴ്സയുടെ ആരാധകര്‍.
മൂന്ന് ഗോള്‍ ലീഡുമായി ലണ്ടനില്‍ എത്തിയ ബാഴ്സ വമ്ബന്‍ പരാജയമാണ് എറ്റുങ്ങിയത് . ആന്‍ഫീല്‍ഡില്‍ നാലടിച്ച്‌ ബാഴ്സയെ പുറത്താക്കാന്‍ ലിവര്‍പൂളിന് സാധിച്ചു.

Related News