Loading ...

Home sports

ഐ പി എല്ലില്‍ ഇന്ന് ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐ പി എല്ലിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7:30 ആണ് മല്‍സരം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫില്‍ എത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.

Related News