Loading ...

Home youth

കൂടുതൽ കാണുന്ന ഒരാൾ

ഒക്ടോബറിൽ രണ്ടു ദിനങ്ങളാണ് കാഴ്ചയില്ലാത്തവർക്കായി ലോകം നീക്കിവെച്ചിരിക്കുന്നത്: ഒക്ടോബർ 8-ാം തീയതി ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിട്ടുള്ള ‘കാഴ്ചദിനം’ ആദ്യം. തൊട്ടുപിന്നാലെ 15-ാം തീയതി ലോക വെള്ളച്ചൂരൽ (white cane) ദിനവും. എന്നാൽ, ഇത്തരം ദിനാചരണങ്ങൾ ക്ഷീരബലപോലെ പലകുറി ആവർത്തിച്ചിട്ടും കൺവെട്ടമില്ലാത്തവരോട് സമൂഹം à´ªàµà´²àµ¼à´¤àµà´¤àµà´¨àµà´¨ മനോഭാവത്തിന് 
മാറ്റംവന്നിട്ടുണ്ടോ? പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂരുകാരൻ മഹേഷ് എസ്. പണിക്കരുമായി സംസാരിക്കാൻ അതുകൊണ്ട് ഒക്ടോബറിനേക്കാൾ ഉചിതമായൊരു മാസമില്ല.

കണ്ണില്ലാതെ പഠിച്ച് വൻവിജയങ്ങൾ നേടി വിദ്യാലയങ്ങളുടെ കണ്ണിലുണ്ണിയായ മഹേഷ് ഇപ്പോൾ ഡൽഹി ലേഡി ശ്രീറാം കോളേജിലെ പൊളിറ്റിക്സ് വിഭാഗം അസി. പ്രൊഫസറാണ്. ആങ്സാൻ സ്യൂചിയും മേനക ഗാന്ധിയും നിധി 
റസ്ദാനും സാക്ഷി തൽവാറും ശ്രേയ സരണും ഒക്കെ പഠിച്ച à´ˆ വിദ്യാലയത്തിലെ വിശാലമായ ലൈബ്രറിയിലിരുന്ന് കാഴ്ചയില്ലാമിഴികൾ ചിമ്മിയടച്ച് à´…ദ്ദേഹം വാരാന്തപ്പതിപ്പിനോട് മനസ്സുതുറക്കുകയായിരുന്നു. 

1990 മെയ് മാസത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്ന നാൾ à´Žà´´àµà´®à´±àµà´±àµ‚ർ ഗ്രാമത്തിന് ആഹ്ലാദദിനമായിരുന്നു. ഇവിടത്തെ സർക്കാർ സ്കൂളിന് രണ്ട് റാങ്കുകൾ, പൊതുവിഭാഗത്തിൽ à´’മ്പതാം റാങ്കും അംഗപരിമിതരുടെ 

വിഭാഗത്തിൽ ഒന്നാം റാങ്കും!  à´°à´£àµà´Ÿàµ റാങ്കുകളുടെയും അവകാശികൾ അയൽവാസികൾ. ഒമ്പതാം റാങ്കുകാരിക്ക് അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞു. à´Žà´¨àµà´¨à´¾àµ½, ഒന്നാം റാങ്കുകാരനോട് à´ªàµŠà´¤àµà´µàµ‡ സഹതാപത്തിന്റെ സമീപനമായിരുന്നു. കാഴ്ചയില്ലാത്ത ഒരു 
കൊച്ചൻ ഒന്നാമതെത്തിയല്ലോ എന്ന ചിന്തയിൽ ചിലരൊക്കെ കാണാൻവന്നു. അവർ വന്നുപോയത് ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും റാങ്കുകാരൻ അറിഞ്ഞു.  
ds
അന്നു രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. ‘‘എനിക്ക് à´ˆ ഒന്നാം റാങ്ക് à´µàµ‡à´£àµà´Ÿà´®àµà´®àµ‡â€™â€™, എന്ന് അമ്മയെ കെട്ടിപ്പിടിച്ച് അവൻ കരഞ്ഞു. 
അന്നാണ് അംഗപരിമിതർക്കുള്ള à´†à´¨àµà´•àµ‚ല്യമില്ലാതെതന്നെ എവിടെയെങ്കിലും ഒന്നാമനാകാനുള്ള ഉറച്ച തീരുമാനം അവൻ എടുത്തത്. ഹയർ സെക്കൻഡറി പഠനത്തിന് മറ്റൊരു സ്കൂളിലേക്കുള്ള ക്ഷണം നിരസിച്ച് അവൻ താൻ പഠിച്ച എഴുമറ്റൂർ à´—à´µ. സ്കൂളിൽത്തന്നെ 
ഹ്യുമാനിറ്റീസിന് ചേർന്നു. വർഷം രണ്ടുകഴിഞ്ഞു. പ്ലസ്ടു ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനതലത്തിൽ പൊതുവിഭാഗത്തിൽ ഒന്നാം റാങ്ക് എഴുമറ്റൂരിൽ. ആർക്കും സന്ദേഹമുണ്ടായില്ല. അത് നേടിയത് മഹേഷ് തന്നെ! 

മാധ്യമഫോട്ടോഗ്രാഫർമാർക്കും à´šà´¾à´¨àµ½ ക്യാമറാമാന്മാർക്കും ആവശ്യത്തിനൊത്ത് തിരിഞ്ഞും മറിഞ്ഞും à´¨à´¿à´¨àµà´¨àµà´•àµŠà´Ÿàµà´•àµà´•àµà´®àµà´ªàµ‹àµ¾ ഇത്തവണ 
ആരും സഹതാപവാക്ക് ചൊരിഞ്ഞില്ല. പകരം എല്ലാവരും മഹേഷിന്റെ മിടുക്കിനെ മനസ്സറിഞ്ഞ് അംഗീകരിച്ചു, 
അനുമോദിച്ചു. 

വിജയവഴിയിലെ യാത്ര അവിടെ തീർന്നില്ല. തിരുവല്ല മാർത്തോമ കോളേജിലായിരുന്നു ബിരുദപഠനം. മഹാത്മാഗാന്ധി സർവകലാശാലയുടെ 2004 മാർച്ചിലെ പൊളിറ്റിക്സ് വിഭാഗം ഒന്നാം റാങ്ക് !  à´®à´¾àµ¼à´¤àµà´¤àµ‹à´® മെത്രാപ്പോലീത്ത à´…ടങ്ങിയ സദസ്സ് പ്രത്യേക യോഗംചേർന്ന് അന്ന് മഹേഷിനെ ആദരിക്കാൻ മടിച്ചില്ല. à´¬à´¿à´°àµà´¦à´¾à´¨à´¨àµà´¤à´° ബിരുദപഠനം ഡൽഹി ജെ.എൻ.യു.വിലായിരുന്നു. റാങ്ക് 
പദവി നൽകാത്ത ഇവിടെയും à´ˆ à´®à´²à´¯à´¾à´³à´¿ യുവാവ് മുന്നിലായിരുന്നു. ‘ശാരീരിക അവശതകളും സാമൂഹിക നീതിയും’ എന്ന വിഷയത്തിൽ 
മഹേഷ് വൈകാതെ à´Žà´‚.ഫില്ലും നേടി. 

കാഴ്ചയുള്ളവരോട് പൊരുതി റാങ്കുകൾ വാരിക്കൂട്ടിയ à´ˆ മിടുക്കനെ à´«à´¾à´•àµà´•àµ½à´±àµà´±à´¿à´¯à´¿àµ½ ഉൾപ്പെടുത്താൻ 
വൈകാതെ പ്രമുഖ കോളേജുകൾ à´Žà´¤àµà´¤à´¿. അതിൽ മഹേഷ് തിരഞ്ഞെടുത്തത് ഡൽഹി ലേഡി ശ്രീറാം കോളേജായിരുന്നു. അസി. പ്രൊഫസറായി à´‡à´µà´¿à´Ÿàµ† തുടരുന്നതിനിടെ പിഎച്ച്.à´¡à´¿.യും പൂർത്തിയാക്കി. മഹേഷ് വൈകാതെ ഡോക്ടർ മഹേഷ് എസ്. പണിക്കരാവും!
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ à´µà´¿.കെ. ഓമനക്കുട്ടപ്പണിക്കരുടെയും അധ്യാപികയായ à´Žà´‚.ആർ. രാധാമണിയുടെയും മകനായി 1984 മെയ് 
25-നാണ് മഹേഷ് എന്ന മണിക്കുട്ടൻ à´œà´¨à´¿à´šàµà´šà´¤àµ. കാഴ്ചയില്ലാത്ത കുട്ടിയാണെന്ന് ആദ്യം തോന്നിയില്ല. വിളിക്കുന്ന 
ഭാഗത്തേക്ക് കുഞ്ഞ് തിരിയുന്നതിനാൽ ആരും ശ്രദ്ധിച്ചുമില്ല. ദൃഷ്ടിയുറയ്ക്കുന്ന പ്രായമായപ്പോഴാണ് മാതാപിതാക്കൾ ഇക്കാര്യം തിരിച്ചറിയുന്നത്. അവർ 
dsa
തങ്ങളുടെ പൊന്നോമനയേയുമെടുത്ത്  à´†à´¸àµà´ªà´¤àµà´°à´¿à´•àµ¾à´¤àµ‹à´±àµà´‚ കയറിയിറങ്ങി. അലോപ്പതിയും ആയുർവേദവും ഹോമിയോയും എന്തിന് 
ഒറ്റമൂലിവരെയും മാറിമാറി പരീക്ഷിച്ചു. ഫലമുണ്ടായില്ല. ഇരുട്ടിൽ കഴിയുന്ന തങ്ങളുടെ മകനെ സങ്കടപ്പെടുത്താതിരിക്കാൻ 
അച്ഛനമ്മമാർ മനസ്സുവെച്ചു. പരാധീനതകൾ എതിരിട്ട് വിജയംവരിച്ച ഹെലൻ കെല്ലർ, സൂർദാസ്,  à´†àµ½à´¡à´•àµà´¸àµ ഹക്സ്ലി തുടങ്ങിയവരെക്കുറിച്ചെല്ലാം അവന് മനസ്സിലാകുംവിധം അവർ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. 
എന്നാൽ, അച്ഛനമ്മമാരുടെ മനഃപ്രയാസമറിഞ്ഞ കുരുന്ന് ഒരുനാൾ à´ªà´±à´žàµà´žàµ: ‘‘എനിക്ക് ഒന്നും കാണാൻ à´•à´´à´¿à´¯à´¿à´²àµà´²àµ†à´¨àµà´¨àµ കരുതി നിങ്ങൾ വിഷമിക്കുന്നതെന്തിന്? കാഴ്ചയില്ലാതെയും à´’രാൾക്ക് ജീവിക്കാം. കാഴ്ചയുള്ള ചേച്ചി എനിക്ക് കൂട്ടുണ്ടല്ലോ!’’ 

പഠിക്കാനുള്ള പ്രായമായപ്പോഴായിരുന്നു അടുത്ത കടമ്പ. ഏത് സ്കൂളിൽ ചേർക്കും? അന്വേഷണത്തിനൊടുവിൽ കോട്ടയം ഒളശ അന്ധവിദ്യാലയത്തിലെത്തി. അവിടെയാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. വീട്ടിൽനിന്ന് à´…കന്നുനിന്ന് മടുത്ത അവൻ ആദ്യമായി ഒരാവശ്യം മുന്നോട്ടുവെക്കുന്നത് à´…വിടെവച്ചാണ്:  à´šàµ‡à´šàµà´šà´¿ റിയോയോടൊപ്പം തനിക്ക് സാധാരണ സ്കൂളിൽതന്നെ പോകണം! അങ്ങനെ എഴുമറ്റൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ചേർന്നു. കാഴ്ചയുള്ളവർക്കൊപ്പം അവനും ക്ലാസിലിരുന്നു. à´ªà´¾à´ à´­à´¾à´—ങ്ങൾ അമ്മയും ചേച്ചിയും വീട്ടിൽ വായിച്ചുകേൾപ്പിക്കും. അധ്യാപകരും കൂട്ടുകാരും ബുദ്ധിമാനായ à´† കൊച്ചുമിടുക്കനെ സഹായിക്കും. അവനെ ആരും അകറ്റിനിർത്തിയില്ല. 
പന്തുവരുന്ന ശബ്ദംകേട്ട് അത് അടിച്ചുപറത്താനും പറമ്പിലെ പിച്ചിൽ ക്രിക്കറ്റ് കളിക്കാനും അവൻ മുന്നിട്ടിറങ്ങി. 
റേഡിയോയിലെ കമന്ററി വിടാതെ കേട്ട്  à´¸à´šàµà´šà´¿à´¨àµ‡à´¯àµà´‚ സൗരവിനേയും à´‡à´·àµà´Ÿà´¤à´¾à´°à´™àµà´™à´³à´¾à´•àµà´•à´¿. പുരാണേതിഹാസങ്ങൾ മുതൽ ചിത്രകഥകൾ വരെ അമ്മയുടെ വാക്കുകളിലൂടെ മനസ്സിൽ നിറച്ചു. 

കോളേജിലെത്തിയപ്പോൾ à´Ÿàµ‡à´ªàµà´ªàµ റെക്കോഡറായി ഏറ്റവും അടുത്ത കൂട്ടുകാരൻ. à´•àµà´²à´¾à´¸àµà´•àµ¾ റെക്കോഡ് ചെയ്ത് വീണ്ടും കേട്ടുപഠിച്ചു. അങ്ങനെ മണിക്കുട്ടൻ മഹേഷ് എസ്. പണിക്കരായി വളർന്നു, à´®àµà´¤à´¿àµ¼à´¨àµà´¨àµ.    à´…ന്ധവിദ്യാലയത്തിൽനിന്ന് സാധാരണ സ്കൂളിലേക്ക് മാറ്റാൻ മാതാപിതാക്കൾ തയ്യാറായതാണ് തന്റെ à´œàµ€à´µà´¿à´¤à´¤àµà´¤à´¿àµ½ അവർ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് 
മഹേഷ് ഇന്ന് വിലയിരുത്തുന്നു. 
വളർന്നുകഴിഞ്ഞാൽ അന്ധർ ജീവിക്കേണ്ടത് എല്ലാവരും അടങ്ങുന്ന സമൂഹത്തിലാണല്ലോ. അവിടെ നിലനിൽക്കണമെങ്കിൽ ചെറുപ്പംതൊട്ടേ പ്രയാസങ്ങളെ നേരിട്ട് പഠിക്കുന്നതുതന്നെയാണ് നല്ലത്. ‘പ്രത്യേക വിഭാഗ’വും മാറിനിന്നുള്ള പഠനവും പൊതുസമൂഹവുമായുള്ള അകൽച്ച വർധിപ്പിക്കുകയേയുള്ളൂ. à´®à´¹àµ‡à´·àµ പറയുന്നു: “ ശാരീരിക പരിമിതികൾ ഉള്ളവരെ പൊതുവിദ്യാലയത്തിൽ ഇരുത്തി പഠിപ്പിക്കണം. പഠനോപകരണങ്ങൾ എല്ലാ ഫോർമാറ്റിലും വേണം. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകണം.”

നമ്മുടെ ഭരണഘടന സമത്വവും സ്വാതന്ത്ര്യവും നീതിയുമൊക്കെ à´Žà´²àµà´²à´¾ പൗരന്മാർക്കും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ ശാരീരിക പരിമിതികൾ à´‰à´³àµà´³à´µà´°àµ† മുന്നിൽക്കണ്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സ്ഥാപനങ്ങൾ എത്രയുണ്ട്? -മഹേഷ് ചോദിക്കുന്നു. പൊതുസ്ഥാപനങ്ങളിൽ വീൽചെയറുകൾ കാണാറില്ല. കാഴ്ചയില്ലാത്തവർക്ക് ഉപയോഗിക്കാവുന്ന മൊബൈൽ 
പാസ് ബുക്ക് ഉള്ള ബാങ്കുകൾ എത്രയുണ്ടാവും?  à´Ž.à´Ÿà´¿.à´Žà´‚. സേവനത്തിനും à´ªà´°à´¿à´®à´¿à´¤à´¿à´•à´³àµà´£àµà´Ÿàµ. ഇൻഡിഗോ ഒഴികെ 
മറ്റ്  à´µà´¿à´®à´¾à´¨à´¸àµ¼à´µàµ€à´¸àµà´•à´³à´¿àµ½ അന്ധർക്ക് ബ്രെയ്ൽ ഉപയോഗിക്കാനാവില്ല. à´‡à´¨àµà´±àµ¼à´¨àµ†à´±àµà´±à´¿à´²àµ† ‘മാതൃഭൂമി’യുടെ ഫോണ്ടുകൾ à´’.സി.ആർ. വായനയ്ക്ക് à´…നുയോജ്യമാണെന്ന് ഇദ്ദേഹം പറയുന്നു. (ടൈപ്പ് ചെയ്തതോ അച്ചടിച്ചതോ  à´†à´¯ പുസ്തകങ്ങളും രേഖകളും 
സ്കാന് ചെയ്ത് ‘മെഷീന് എന്കോഡഡ് ടെക്സ്റ്റാ’ക്കുന്ന സാങ്കേതിക വിദ്യയാണ് ഒപ്റ്റിക്കല് കാരക്ടര് റെക്കഗ്നിഷന് അഥവാ à´’.സി.ആര്. ടെക്സ്റ്റ ് ടു സ്പീച്ച് à´Žà´¨àµà´¨ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇവ ശബ്ദരൂപത്തിലാക്കിയാല് കംപ്യൂട്ടര്, സ്മാര്ട്ട് ഫോണ് 
എന്നിവയുടെ സ്പീക്കറിലൂടെ കേള്ക്കാം.) എന്നാൽ, പല പത്രങ്ങളും അന്ധരുടെ വായനയ്ക്ക് വഴങ്ങില്ല. ജാസ് (Jaws) എന്ന à´‡-റീഡിങ് സോഫ്റ്റ് വെയർ മലയാളം വായനയ്ക്ക് യന്ത്രമനുഷ്യന്റെ ശബ്ദമാണ് നൽകുന്നത്. (കംപ്യൂട്ടര് സ്ക്രീനിലെ വിവരങ്ങള് ശബ്ദരൂപത്തിലാക്കുന്ന സോഫ്റ്റ്വെയറാണ് ജാസ്.  à´•àµ€ ബോര്ഡിന ് പകരം റിഫ്രഷബിള് ബ്രെയ്ൽ ഡിസ്പ്ലെ ബോര്ഡ്  à´•à´‚പ്യൂട്ടറില് ഘടിപ്പിച്ചാല് 
ഇതില്  à´¤àµŠà´Ÿàµà´Ÿàµ വായിക്കാം). റഷ്യൻ നിർമിതമായ à´ˆ സംവിധാനത്തിന് മലയാളിത്തം നൽകാൻ ഇവിടത്തെ ഐ.à´Ÿà´¿. വിദഗ്ധർ ശ്രമിക്കേണ്ടതല്ലേ?

 à´‡à´¨à´¿ പുസ്തകങ്ങളുടെ കാര്യമെടുക്കാം. ഇവ നന്നായി സൂക്ഷിച്ചില്ലെങ്കിൽ സ്കാൻ ചെയ്ത് à´’.സി.ആർ. വായനയ്ക്ക് പറ്റില്ല. കാഴ്ചയുള്ളവർ താളുകളിൽ കുത്തിക്കുറിക്കും, അടിവരയിടും, മറ്റെന്തെങ്കിലും എഴുതും. അതോടെ കാഴ്ചയില്ലാത്തവർക്ക് à´ˆ പുസ്തകം അന്യമാകും എന്ന് ആരും ഒാർക്കാറില്ല. അന്ധർക്ക് യാത്രയിലും ബുദ്ധിമുട്ടുകൾ ഏറെയാണ്. ഡൽഹി മെട്രോയിൽ മാത്രം പുറപ്പെടുംമുൻപ് വിളിച്ചറിയിച്ചാൽ അന്ധരെ 
സ്റ്റേഷൻ കവാടത്തിൽനിന്ന് സീറ്റിലെത്തിക്കാൻ സംവിധാനമുണ്ട്. ഇറങ്ങേണ്ടിടത്തും സഹായം കിട്ടും. 
എന്നാൽ, മറ്റൊരിടത്തും à´ˆ സൗകര്യം  à´²à´­àµà´¯à´®à´²àµà´².

വിവേചനത്തെക്കാൾ പൊതുസമൂഹത്തിന്റെ അവഗണനയാണ് മുറിപ്പെടുത്തുന്നതെന്ന് à´®à´¹àµ‡à´·àµ പറയുന്നു. ‘‘അന്ധനോട് കുശലം പറയാൻ ആരും മെനക്കെടില്ല. എവിടെ പോകുന്നു എന്നുപോലും ഒപ്പമുള്ളവരോടേ ചോദിക്കൂ!  â€˜à´¯àµ.എൻ. കൺവെൻഷൻ ഓൺ 
à´¦ റൈറ്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിേസബലിറ്റീസ്’  à´Žà´¨àµà´¨ വലിയ പരിപാടിയിൽ ഇന്ത്യയും പങ്കെടുത്തതാണ്. അവിടെ നമ്മൾ ഒപ്പുംവെച്ചു. എന്നാൽ, ഇവിടത്തെ നിയമങ്ങൾ യു.എൻ.  à´¨à´¯à´¤àµà´¤à´¿à´¨àµŠà´ªàµà´ªà´‚ à´ªà´°à´¿à´·àµà´•à´°à´¿à´šàµà´šà´¿à´Ÿàµà´Ÿà´¿à´²àµà´². പകരം വാക്കുകൾകൊണ്ടുള്ള സുഖിപ്പിക്കൽ മാത്രമാണ് സർക്കാർ നടത്തുന്നത്. ഇതിന് ഉദാഹരണമാണ് ‘ഡിഫ്രന്റ്ലി ഏബിൾഡ്’ à´…തായത് ഭിന്നശേഷിയുള്ളവർ എന്ന പദം. കണ്ണിനോ കാതിനോ മറ്റ് അവയവങ്ങൾക്കോ ശേഷിയില്ലാത്തവരെ à´ˆ രണ്ട് പ്രശംസാപദങ്ങൾ ചേർത്ത് à´¸à´‚ബോധനചെയ്ത് സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവർ മറ്റുള്ളവരിലും ഭിന്നരാണ്, പ്രത്യേക ശേഷിയുള്ളവരാണ് എന്നതാണ് അർഥതലം. 

എന്നാൽ,  à´¯à´¾à´¥à´¾àµ¼à´¥àµà´¯à´‚ ഇതിൽനിന്ന് à´Žà´¤àµà´° അകലെയാണ്. ഞങ്ങൾ ഡിസേബിൾഡ്  à´†à´£àµ, ഡിഫ്രന്റ്ലി ഏബിൾഡ് അല്ല എന്ന് ഉറച്ചുപറയാൻ പരിമിതികളുള്ളവർ തയ്യാറാകണം.’’മാധ്യമങ്ങളുടെ സമീപനവും ഇതിൽനിന്നു വ്യത്യസ്തമല്ലെന്നാണ് മഹേഷിന്റെ  à´…ഭിപ്രായം. പരിമിതികൾ ഉള്ളവർ  à´µà´¿à´œà´¯à´¿à´•àµà´•àµà´®àµà´ªàµ‹àµ¾ അവരുടെ കഴിവിനെക്കുറിച്ച് പറയും. അധികം ബുദ്ധിമുട്ടുള്ളവരുടെ സങ്കടക്കണ്ണീരും വിഭവമാക്കും. എന്നാൽ, ഇതിൽ രണ്ടിലുംപെടാതെ ജീവിതം തള്ളിനീക്കുന്നവരുടെ à´ªàµà´°à´¯à´¾à´¸à´™àµà´™à´³àµ‹ പ്രശ്നങ്ങളോ പൊതുശ്രദ്ധയിലെത്തിക്കില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറണമെന്നോ സർക്കാർ à´¨à´¯à´‚  à´Žà´²àµà´²à´¾à´µà´°àµ†à´¯àµà´‚ സഹായിക്കുന്ന തരത്തിലാവണമെന്നോ ആവശ്യപ്പെടില്ല. ‘‘കണ്ണീരിന് പകരം കണക്കുകൾ നിരത്തിയാൽ വായിക്കാനാളുണ്ടാവില്ലെന്നാണ് പ്രസിദ്ധീകരണശാലകളുടെ നിലപാട്.  à´Žà´¨àµà´¨à´¾àµ½, 
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ  à´ªà´¤àµà´¤àµà´¶à´¤à´®à´¾à´¨à´‚ യഥാർഥത്തിൽ അംഗപരിമിതരാണ്. സർക്കാർ  à´¸àµ†àµ»à´¸à´¸à´¿àµ½ ഇതിന്റെ പകുതിപോലും ഉൾപ്പെടാറില്ല എന്നതാണ് സത്യം. കേരളത്തിൽ അംഗവൈകല്യമുള്ളവരേക്കാൾ (2.38 ലക്ഷം) അധികമാണ് കാഴ്ചയില്ലാത്തവരുടെ (3.35 ലക്ഷം)  à´Žà´£àµà´£à´‚ എന്ന് 2001-ലെ സെൻസസ് പറയുന്നു.  à´…വർക്കുവേണ്ടി പറയാനാളില്ല എന്നത് കഷ്ടമല്ലേ?’’
സമത്വം എന്നാൽ, അംഗപരിമിതികൾ ഉള്ളവരെയും അല്ലാത്തവരെയും ഒരേതരത്തിൽ കാണണമെന്നായാൽ നഷ്ടം അംഗപരിമിതർക്കുതന്നെ.  
ബുദ്ധിമുട്ട് ഉള്ളവർക്ക് അവയെ മറികടന്ന് സമൂഹത്തിനൊപ്പം ചേർന്ന് à´¨àµ€à´™àµà´™à´¾àµ» സൗകര്യമൊരുക്കുമ്പോഴാണ് സമത്വം ഉണ്ടാവുക.  à´‡à´¤àµ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മനഃപൂർവം മറന്നോ അല്ലേ  à´¨à´®àµà´®àµà´Ÿàµ† ഭരണകർത്താക്കൾ സാമൂഹികനീതി നിറവേറ്റിയതായി 
നെടുങ്കൻ പ്രസ്താവനകൾ à´ªà´Ÿà´šàµà´šàµà´µà´¿à´Ÿàµà´¨àµà´¨à´¤àµ? â€œà´ˆ ചിന്തയ്ക്കെങ്കിലും à´•à´¾à´´àµà´šà´¯àµà´Ÿàµ‡à´¤à´¾à´¯ ഒക്ടോബർ മാസം ഇടവരുത്തട്ടെ!” à´•à´£àµà´£àµà´³àµà´³à´µà´°àµ‡à´¾à´Ÿàµ മത്സരിച്ച് പലയിടങ്ങളിലും à´’ന്നാമനായ  à´®à´¹àµ‡à´·àµ à´ªà´±à´žàµà´žàµà´¨à´¿àµ¼à´¤àµà´¤à´¿. à´•à´£àµà´£àµà´£àµà´Ÿà´¾à´¯à´¿à´Ÿàµà´Ÿàµà´‚ കണ്ണിന്റെ വിലയറിയാത്ത നാമല്ലേ ഒന്നും കാണാത്തവർ?
by 
സതീഷ് മല്ലപ്പിള്ളി
satheeshmlpy@gmail.com

Related News