Loading ...

Home sports

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ വെള്ളിയാഴ്ച്ച; ചെന്നൈ ഡല്‍ഹിക്കെതിരെ

ഡല്‍ഹി: ( 10/05/2019) ഐപിഎല്ലില്‍ പ്ലേ ഓഫിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ വെള്ളിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7:30 ആണ് മത്സരം. ഡല്‍ഹിയിലാണ് മത്സരം നടക്കുന്നത്.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റാണ് ചെന്നൈ രണ്ടാം ക്വാളിഫയറിനിറങ്ങുന്നത്. ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍.

Related News