Loading ...

Home special dish

അബൂദ് കോക്‌ടെയ്ല്‍

മാങ്ങയും ഷമാമും കൊണ്ട് രുചികരമായി തയ്യാറാക്കാം 1.മംഗോ -ഒരു കപ്പ്
2.ഷമാം -ഒരു കപ്പ്
3.മില്‍ക്ക് -ഒരു കപ്പ് (തണുത്തത് )
4.വാനില ഐസ്ക്രീം- 2 ടേബിള്‍ സ്പൂണ്‍
5.മാന്ഗോഐസ്ക്രീം- 2 ടേബിള്‍ സ്പൂണ്‍
6.ഹണി /ഷുഗര്‍ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ഷമാമും, മാങ്ങയും തൊലി കളഞ്ഞ് മുറിക്കുക. 1-6വരെ യുള്ള ചേരുവകള്‍ എല്ലാം മിക്സിയില്‍ ഇട്ട് നന്നായി അടിച്ച്‌ എടുക്കുക .

Related News