Loading ...

Home sports

തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോര്‍ഡും മറികടന്ന് ഇമാമുള്‍ ഹഖ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആവറേജ് റെക്കോര്‍ഡ് മറികടന്ന് ഇമാമുള്‍ ഹഖ് . നിലവില്‍ ഏകദിന ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവറേജ് റെക്കോര്‍ഡ് ഇനി ഇമാമുള്‍ ഹഖിനാണ് . 131 പന്തില്‍ നിന്ന് 151 റണ്‍സ് നേടിയതോടെ ഏകദിനത്തില്‍ ആവറേജ് 60 കടന്നിരിക്കുകയാണ് ഇമാമുള്‍ ഹഖ് . 59.58 ആവേറജുമായി കോഹ്ലി റെക്കോര്‍ഡ് പട്ടികയില്‍ പിന്നാലെയുണ്ട്.

Related News