Loading ...

Home cinema

'നീയാ 2'ന്‍റെ പുതിയ സ്റ്റില്‍ പുറത്ത്

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാജവേല്‍ മോഹന്‍ ആണ്.

Related News