Loading ...

Home sports

ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതെന്നു ഇന്ത്യൻ നായകൻ

ഇംഗ്ലണ്ടിൽ വച്ച നടക്കുന്ന ലോകകപ്പ്   കടുത്ത    വെല്ലുവിളി നിറഞ്ഞത് ആയിരിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .
à´ˆ വർഷത്തെ ലോകകപ്പിന്റെ ഫോര്മാറ്റന്നു വെല്ലുവിളി ഉയർത്തുന്നത് . ഫോർമാറ്റിന്റെ പ്രേത്യകത കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്നത്.à´ˆ വർഷത്തെ ലോകകപ്പ് ടീമുകൾ എല്ലാം വളരെ  ശക്തരാണെന്നും അഫ്ഗാനിസ്ഥാൻ വരെ തങ്ങളുടെ ടീമിൽ വളരെ കരുതരാണെന്നും താരം പറഞ്ഞു .

Related News