Loading ...

Home sports

ധോണി അഞ്ചാം നമ്പറിൽ ഇറങ്ങണം : സച്ചിൻ

ന്യൂഡൽഹി : ഇംഗ്ലണ്ട് ലോകകപ്പിൽ മുൻ ക്യാപ്റ്റനും ,വിക്കറ്റ് കീപ്പറുമായ à´Žà´‚ . സ്  ധോണി അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങണമെന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ . à´ˆ വർഷം നടന്ന ഏകദിനങ്ങളിൽ ധോണി മികച്ച ഫോമിലാണ് .അയാൾ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .  ടീം കോമ്പിനേഷൻ എങ്ങനെയാന്നെന്നു എനിക്ക് അറിയില്ല .എന്നാൽ രോഹിത്-ധവാൻ എന്നിവർ ഓപ്പണിങ്ങിലും,കോഹ്ലി മൂന്നാമതും ,നാലാമത് ആരായാലും ,ധോണി അഞ്ചാമനായി ഇറങ്ങണം. സച്ചിൻ വ്യക്തമാക്കി .

Related News