Loading ...

Home Business

ആമസോണില്‍ ബാക്ക് ടു സ്കൂള്‍ ഓഫര്‍ പെരുമഴ; 70 ശതമാനം വരെ ഇളവുകൾ

കൊച്ചി: പ്രമുഖ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമസോൺ.ഇൻ വിദ്യാർഥികൾക്കായി ആമസോൺ ബാക്ക് ടു സ്കൂൾ സ്റ്റോർ ആരംഭിച്ചു.  à´°à´¾à´œàµà´¯à´¤àµà´¤àµà´Ÿà´¨àµ€à´³à´‚ വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ,  à´·àµ‚സ്,  à´‡à´²à´•àµà´Ÿàµà´°àµ‹à´£à´¿à´•àµà´¸àµ,  à´¸àµà´±àµà´±àµ‡à´·à´¨à´±à´¿ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ മികച്ച ഇളവുകളോടെ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം.   സ്വിസ് മിലിറ്ററി,  à´…മേരിക്കൻ ടൂറിസ്റ്റർ,  à´†à´®à´¸àµ‹àµº ബേസിക്സ്,  à´¸à´«à´¾à´°à´¿,  à´¸àµà´•àµˆ ബാഗ്‌സ്,  à´µàµˆàµ½à´¡àµ ക്രാഫ്റ്റ്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ 70ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം.   ഓർപാറ്റ്,  à´…പ്സര,  à´²àµà´•àµà´¸àµ¼,  à´¨à´Ÿà´°à´¾à´œàµ ക്ലാസ്സ്‌മേറ്റ്‌, തുടങ്ങിയ ബ്രാൻഡുകളുടെ നോട്ട് പാടുകൾ,  à´•à´¾àµ½à´•àµà´•àµà´²àµ‡à´±àµà´±àµ¼,  à´Žà´´àµà´¤àµà´¤àµà´ªà´•à´°à´£à´™àµà´™àµ¾,  à´Žà´¨àµà´¨à´¿à´µà´¯àµà´‚ ക്യാമലിൻ, കാമേൽ,  à´«àµ‡à´¬àµ¼ കാസ്റ്റെൽ   തുടങ്ങിയ ബ്രാൻഡുകളുടെ ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും മികച്ച വിലയിൽ സ്റ്റോറിൽ നിന്നും ലഭ്യമാകും.   ബോറോസിൽ,  à´¸àµ†à´²àµà´²àµ‹,  à´ªàµ€à´œà´¿à´¯àµ»,  à´®à´¿àµ½à´Ÿàµà´Ÿàµº ടപ്പർവെയർ തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്സുകൾ,  à´µà´¾à´Ÿàµà´Ÿàµ¼ ബോട്ടിലുകൾ എന്നിവ 100രൂപ മുതൽ ലഭ്യമാണ്.  à´¡à´¿à´¸àµâ€Œà´¨à´¿,  à´¨àµˆà´•àµà´•àµ,  à´¬à´¾à´±àµà´± റെഡ് ടേപ്പ്,  à´²à´¿à´¬àµ¼à´Ÿàµà´Ÿà´¿ തുടങ്ങിയ ബ്രാൻഡുകളുടെ ഷൂസുകൾ 199രൂപമുതൽ ആരംഭിക്കും.   യോനക്സ്,  à´¨à´¿à´µà´¿à´¯,  à´•àµ‹à´¸àµâ€Œà´•àµ‹,  à´¸àµà´ªàµ€à´¡àµ‹,  à´¤àµà´Ÿà´™àµà´™à´¿à´¯ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡുകളുടെ ക്രിക്കറ്റ്,  à´¸àµˆà´•àµà´²à´¿à´™àµ,  à´Ÿàµ†à´¨àµà´¨àµ€à´¸àµ,  à´¬à´¾à´¡àµà´®à´¿à´¨àµà´±àµº,  à´«àµà´Ÿàµà´¬àµ‹àµ¾, തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ 40ശതമാനം വരെ ഇളവുകളോടെ നേടാം. ഫിലിപ്‌സ്,  à´‡à´Žà´¸àµàµ» 999,  à´ªà´µàµ¼ പ്ലസ്,  à´Žà´µà´°à´¿à´¡àµ‡ തുടങ്ങിയവയുടെ ഡസ്ക് ലൈറ്റുകൾ 299രൂപ മുതൽ ലഭ്യമാകും.

Related News