Loading ...

Home Europe

ജ​യിം​സ് ബോ​ണ്ട് ചിത്രീകരണ സെ​റ്റി​ല്‍ സ്ഫോ​ട​നം

ല​ണ്ട​ന്‍: ജ​യിം​സ് ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ സെ​റ്റി​ല്‍ സ്ഫോ​ട​നം. ബ്രി​ട്ട​നി​ലെ പൈ​ന്‍​വു​ഡ് സ്റ്റു​ഡി​യോ​യി​ലാ​ണു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും സ്റ്റേ​ജ് ത​ക​രു​ക​യും ചെ​യ്തു.മൂ​ന്നു ത​വ​ണ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

Related News