Loading ...

Home sports

ഫ്രഞ്ച് ഓപ്പണ്‍: നോവാക്‌ ദ്യോക്കോവിച്ച്‌ സെമിയില്‍

ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നോവാക് ദ്യോക്കോവിച്ച്‌ സെമി ഫൈനലില്‍ കടന്നു ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ സ്വരേവിനെ 7-5, 6-2, 6-2 എന്ന സ്കോറിന് തകര്‍ത്താണ് ദ്യോക്കോവിച്ച്‌ സെമിയില്‍ സീറ്റ് ഉറപ്പാക്കിയത്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമും സെമിയില്‍ കടന്നു. പുരുഷ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം കരേണ്‍ ഖച്ചനോവിനെ 6-2, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഡൊമിനിക് തീം സെമി ഉറപ്പാക്കിയത്. സെമിയില്‍ ദ്യോക്കോവിച്ച്‌ ഡൊമിനിക് തീമിനെയും, റോജര്‍ ഫെഡറര്‍ റാഫേല്‍ നദാലിനെയും നേരിടും.


Related News