Loading ...

Home sports

ലോകകപ്പ്: ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനു പരിക്ക്

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ബൗ​ളിം​ഗി​നി​ടെ തു​ട ഞ​ര​മ്ബിനു പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ മൈ​താ​നം വി​ട്ടു. ഇ​ന്നിം​ഗി​സി​ലെ അ​ഞ്ചാം ഓ​വ​ര്‍ എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭു​വി​ക്കു പ​രി​ക്കേ​റ്റ് ബൗ​ളിം​ഗ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്.ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​നു​ശേ​ഷം പേ​സ​ര്‍ മൈ​താ​നം​വി​ട്ടു. തു​ട​ര്‍​ന്ന് വി​ജ​യ് ശ​ങ്ക​റാ​ണ് ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ത്തി​യ​ത്. വി​ജ​യ് ശ​ങ്ക​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍​ത്ത​ന്നെ വി​ക്ക​റ്റ് വീ​ണു. ഏ​ഴ് റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​മാം ഉ​ള്‍ ഹ​ഖ് വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

Related News