Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്

സതാംപ്ടണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന് പരിക്ക്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് പരിക്ക് പറ്റിയത്. പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. കാല്‍വിരലില്‍ ആണ് പരിക്ക് പറ്റിയത്.ബുധനാഴിച്ച നടന്ന പരിശീലനത്തിനിടയില്‍ ബുംറയുടെ എറിഞ്ഞ പന്ത് കൊണ്ടാണ് വിജയ്ക്ക് പരിക്ക് പറ്റിയത്.നാളെ നടക്കുന്ന മത്സരത്തില്‍ വിജയ് കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഭുവനേശ്വര്‍ കുമാറിനും കഴിഞ്ഞ മത്സരത്തില്‍ പരിക്ക് പറ്റിയിരുന്നു.

Related News