Loading ...

Home cinema

മലയന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടു നടന്‍ സന്തോഷ് കീഴാറ്റൂര്‍

മലയന്‍ എന്ന ഈ കൊച്ചു സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടു പ്രമുഖ നടനും നാടക നടനുമായ ശ്രീ സന്തോഷ് കീഴാറ്റൂര്‍ . അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ യാണ് പോസ്റ്റര്‍ പുറത്തുവിട്ടത് . ശ്രീ എന്റര്‍ടൈന്‍മെന്റസിന്റ ബാനറില്‍ സതീഷ് വയലാറമ്ബ് കഥയും തിരക്കഥയും രചിച്ച്‌ സോമന്‍ പണിക്കര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ സിനിമയില്‍ സുനില്‍ കല്ലൂരിന്റെ വരികള്‍ക്ക് ഷൈന്‍ വെങ്കിടങ്ങ് ഈണം നല്‍കി പ്രസിദ്ധ പിന്നണി ഗായിക വൈക്കം വിജയലക്ഷമി ആലപിച്ചിരിക്കുന്നു .

Related News