Loading ...

Home Business

ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: മാസത്തിന്റെ ആദ്യദിവസം തന്നെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 201 പോയന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11846ലുമാണ് വ്യാപാരം നടക്കുന്നത്.

Related News