Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം വില്യംസണ്‍

മാഞ്ചസ്റ്റര്‍: പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം വില്യംസണ്‍.ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ഇന്ത്യക്കെതിരെ 67 റണ്‍സ് നേടിയപ്പോള്‍ 500-ന് മുകളില്‍ റണ്‍സ് ഈ ലോകകപ്പില്‍ നേടുന്ന ആദ്യ ന്യൂസിലന്‍ഡ് തരാമെന്ന് റെക്കോര്‍ഡ് ആണ് വില്യംസണ്‍ സ്വന്തമാക്കിയത്. 481 റണ്‍സായിരുന്നു ഇന്നലെ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്ബ് വില്യംസണിന്റെ സമ്ബാദ്യം. ഇന്നലെ നേടിയ 67 റണ്‍സാണ് താരത്തെ 500 കടക്കാന്‍ സഹായിച്ചത്.ലോകകപ്പില്‍ ഇതിന് മുമ്ബ് അഞ്ഞൂറ് റണ്‍സ് നേടിയ താരം മാര്‍ട്ടിന്‍ ഗുപ്ടിലാണ്.വില്യംസണ്‍ 548 റണ്‍സാണ് ഈ ലോകകപ്പില്‍ നേടിയത്.

Related News