Loading ...

Home sports

വെട്ടോറിയ്ക്ക് ആദരം, 11ാം നമ്ബര്‍ ജഴ്സി പിന്‍വലിച്ച്‌ ന്യൂസിലാണ്ട്

മുന്‍ ന്യൂസിലാണ്ട് നായകന്‍ ഡാനിയേല്‍ വെട്ടോറിയോടുള്ള ആദര സൂചകമായി താരം തന്റെ ഏകദിന ടി20 കരിയറില്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന പതിനൊന്നാം നമ്ബര്‍ ജഴ്സി പിന്‍വലിച്ച്‌ ന്യൂസിലാണ്ട്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനുള്ള തങ്ങളുടെ ജഴ്സി നമ്ബറുകള്‍ പ്രഖ്യാപിച്ചപ്പോളാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ഈ തീരുമാനം കൈക്കൊണ്ടത്. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നോടിയായാണ് തങ്ങളുടെ ടീമിന്റെ ജഴ്സി നമ്ബറുകള്‍ ന്യൂസിലാണ്ട് പുറത്ത് വിട്ടത്.

Related News