Loading ...

Home special dish

കുറച്ച്‌ ഓട്‌സ് അല്പം തക്കാളി ...വരൂ അടിപൊളി ലസ്സി തയ്യാറാക്കാം

ചേരുവകള്‍: 1. ടൊമാറ്റോ - 1 വലുത് 2. കട്ടിയുള്ള തൈര് - ഒരു കപ്പ് 3. ഓട്‌സ് - 2 ടേബിള്‍സ്പൂണ്‍ 4. തേന്‍ - ആവശ്യത്തിന് 5. വെള്ളം - അരക്കപ്പ് തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ ഓട്‌സ് വറുത്തെടുക്കുക. അതിനു ശേഷം ഓട്‌സ് മിക്‌സിയില്‍ പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക. മിക്‌സിയുടെ ജാറില്‍ മുറിച്ച ടൊമാറ്റോയും തൈരും പൊടിച്ചുവെച്ച ഓട്‌സും മധുരത്തിനനുസരിച്ച്‌ തേനും അരക്കപ്പ് വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കുക. ടൊമാറ്റോ-ഓട്‌സ് ലസ്സി തയ്യാര്‍. തണുപ്പിച്ചശേഷം ഉപയോഗിക്കാം.

Related News