Loading ...

Home Business

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്.

പവന് 27,920 രൂപയാണ് വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related News