Loading ...

Home sports

ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിങ്

കൊളംബോ : ശ്രീലങ്ക ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു. മഴ മൂലം താമസിച്ചാണ് മല്‍സരം ആരംഭിച്ചത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 71 റണ്‍സ് എടുത്തിട്ടുണ്ട്. രണ്ട് റണ്‍സ് എടുത്ത ലാഹിരു തിരിമന്നെയുടെ വിക്കറ്റ് ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കുസാല്‍ മെന്‍ഡിസം(30), ദിമുത്ത് കരുണരത്‌നെയുമാണ്(37 ) ക്രീസില്‍. വില്യമിനാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ മല്‍സരം ശ്രീലങ്ക ജയിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ആണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക എത്തുന്നത്. ഓഫ് സ്പിന്നര്‍ ദില്‍‌റുവാന്‍ പെരേര ടീമില്‍ എത്തിയിട്ടുണ്ട്.

Related News