Loading ...

Home Business

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയില്‍ വിപണിയില്‍

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്സ്ഷോറൂം വില 8.63 ലക്ഷം രൂപയാണ്. ഡ്യൂക്ക് 790 യുടെ ബുക്കിംഗ് കമ്ബനി ആരംഭിച്ചിട്ടുണ്ട്. കെടിഎം ഡ്യൂക്ക് 790-ക്ക് കരുത്തേകുന്നത് ബിഎസ്-IV കംപ്ലയിന്റ് 799 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് . ഇത് 9,000 rpm-ല്‍ 104 bhp കരുത്തും 8,000 rpm-ല്‍ 87 Nm torque ഉം പ്രധാനം ചെയ്യുന്നു. 189 കിലോഗ്രാം ഭാരമുള്ള ഡ്യൂക്ക് 790 ഒരു ടണ്ണിന് 612 bhp എന്ന പവര്‍ ടു വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നു.സ്പോര്‍ട്സ്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നീ നാല് ഡ്രൈവ് മോഡുകളും ഡ്യൂക്ക് 790ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. à´ªàµ‚ര്‍ണ്ണ ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, ചുറ്റും എല്‍ഇഡി ലൈറ്റിംഗ്, ലോഞ്ച് കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ എന്നിവയും കെടിഎം ഡ്യൂക്ക് 790 ലെ മറ്റ് സവിശേഷതകളാണ്.

Related News