Loading ...

Home sports

ചൈന ഓപണ്‍ നവോമി ഒസാക്കക്ക്

ബെ​യ്​​ജി​ങ്​: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ​രം ആ​ഷ്​​ലി ബാ​ര്‍​ത്തി​യെ തോ​ല്‍​പി​ച്ച്‌​ ന​വോ​മി ഒ​സാ​ക്ക ചൈ​ന ഓ​പ​ണ്‍ ടെ​ന്നി​സ്​ ടൂ​ര്‍​ണ​മ​െന്‍റി​ല്‍ ജേ​ത്രി​യാ​യി. ഒ​രു സെ​റ്റി​ന്​ പി​ന്നി​ല്‍​നി​ന്ന​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ന്‍ ഓ​പ​ണ്‍ ജേ​താ​വാ​യ ഒ​സാ​ക്ക ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്​​കോ​ര്‍: 3-6, 6-3, 6-2. സ്​​റ്റി​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സി​​െന്‍റ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന ടോ​പ്​ സീ​ഡ്​​ ഡൊ​മി​നി​ക്​ തീം ​പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കി​രീ​ടം ചൂ​ടി. 3-6, 6-4, 6-1നാ​യി​രു​ന്നു തീ​മി​​െന്‍റ വി​ജ​യം.

Related News