Loading ...

Home sports

പാകിസ്ഥാന്‍ ശ്രീലങ്ക അവസാന ടി20 മല്‍സരം ഇന്ന്

പാകിസ്ഥാനിലെ ശ്രീലങ്കന്‍ പര്യടനത്തിലെ അവസാന മല്‍സരം ഇന്ന് രാത്രി ഏഴ് മണിക്ക് ലാഹോറില്‍ നടക്കും. ആദ്യ രണ്ട് à´Ÿà´¿20 മത്സരങ്ങളും ജയിച്ച ശ്രീലങ്ക പരമ്ബര സ്വന്തമാക്കിയിട്ടുണ്ട്. അവസാന മല്‍സരം ജയിച്ച്‌ നാണക്കേട് ഒഴിവാക്കാന്‍ ആകും പാകിസ്ഥാന്‍ ശ്രമിക്കുക. ഏകദിന പരമ്ബര പാകിസ്ഥാന്‍ ജയിച്ചിരുന്നു. മിസ്ബാ ഉള്‍ഹഖിന്റെ പരിശീലനത്തില്‍ ഇറങ്ങിയ പാകിസ്ഥാന് ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. എന്നാല്‍ à´Ÿà´¿20യില്‍ അത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.à´Ÿà´¿20യില്‍ ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ശ്രീലങ്ക നടത്തിയത്. à´°à´£àµà´Ÿàµ മല്‍സരങ്ങളിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു. എന്നാല്‍ പാകിസ്ഥാന് ബാറ്റിങ്ങില്‍ ആണ് പിഴക്കുന്നത്. à´Ÿà´¿20 ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പെട്ടെന്ന് വിക്കറ്റ് നഷ്ട്ടപ്പെടുന്നതാണ് അവര്‍ക്ക് വിനയാകുന്നത്.

Related News