Loading ...

Home USA

ഇം​​​പീ​​​ച്ച്‌​​​മെ​​​ന്‍റ്: ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പി​​​നെ ഇം​​​പീ​​​ച്ച്‌ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​പ്ര​​​മേ​​​യം ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു. 196 നെ​​​തി​​​രേ 232 വോ​​​ട്ടി​​​നാ​​​ണ് പ്ര​​​മേ​​​യം പാ​​​സാ​​​യ​​​ത്. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യു​​​ക്രെ​​​യ്ന്‍ പ്ര​​​സി​​​ഡ​​​ന്‍റി​​​നു മേ​​​ല്‍ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്തി​​​യ​​​തി​​​ല്‍ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. സ്പീ​​​ക്ക​​​ര്‍ നാ​​​ന്‍സി പെ​​​ലോ​​​സി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന വോ​​​ട്ടിം​​​ഗി​​​ല്‍ ര​​​ണ്ടു ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ള്‍ എ​​​തി​​​ര്‍ത്തും ഒ​​​രു സ്വ​​​ത​​​ന്ത്ര​​​ന്‍ അ​​​നു​​​കൂ​​​ലി​​​ച്ചും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ന്‍ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ ജ​​​സ്റ്റി​​​ന്‍ അ​​​മാ​​​ഷാ​​​ണ് അ​​​നു​​​കൂ​​​ലി​​​ച്ച സ്വ​​​ത​​​ന്ത്ര അം​​​ഗം.

Related News