Loading ...

Home USA

എച്ച്‌​-1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ ഒന്ന്​ മുതല്‍ സ്വീകരിക്കുമെന്ന്​ യു.എസ്

വാഷിങ്​ടണ്‍: എച്ച്‌​-1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ ഒന്ന്​ മുതല്‍ സ്വീകരിക്കുമെന്ന്​ യു.എസ്​ ഭരണകൂടം. 2021ലേക്കുള്ള വിസയുടെ ഇലക്​ട്രോണിക്​ രജിസ്​ട്രേഷനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി യു.എസ്​ അധികൃതര്‍ അറിയിച്ചു. വിദേശികള്‍ക്ക്​ യു.എസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന സ​മ്ബ്രദായമാണ്​ എച്ച്‌​-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന്​ ആയിരക്കണക്കിനാളുകളാണ്​ യു.എസില്‍ എച്ച്‌​ -1ബി വിസ ഉപയോഗിച്ച്‌​ തൊഴിലെടുക്കാന്‍ എത്തുന്നത്​. 10 ഡോളര്‍ നല്‍കി എച്ച്‌​-1ബി വിസക്കുള്ള വെബ്​സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Related News