Loading ...

Home peace

ബിഷപ്പ് ജോർജ് പള്ളിപറമ്പിൽ; ഏഷ്യയിലെ ഇവാഞ്ചലൈസേഷൻ ചെയർമാൻ

മിയാവോ:  മിയാവോ രൂപത മെത്രാനും വേൾഡ് പീസ് മിഷന്റെ ചീഫ് പേട്രനുമായ ബിഷപ്പ് ജോർജ്ജ് പള്ളിപറമ്പിലിനെ രണ്ടായിരത്തിഇരുപത്  ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്ക് ഏഷ്യയിലെ സുവിശേഷവത്ക്കരണ കാര്യാലയത്തിന് നേതൃത്വം നൽകാൻ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് (എഫ്.à´Ž.ബി.സി) നിയമിച്ചു. ബിഷപ്പ് എമരിച്ചസും,എഫ്.à´Ž.ബി.സി  ഇവാഞ്ചലൈസേഷൻ മുൻ ചെയർമാൻ  ബിഷപ്പ് തോമസ് മെനാംപറമ്പിലും , ബിഷപ്പ് ജോർജ്ജ് പള്ളിപറമ്പിലിനെ നിയമിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.ലോകമെമ്പാടുമുള്ള സുവിശേഷവത്ക്കരണത്തിനുള്ള സഭയുടെ പ്രിഫെക്റ്റായി കർദിനാൾ ടാഗിലിനെയും ബിഷപ്പ് ജോർജ്ജിനെയും നിയമിച്ചത് ഏഷ്യയിലെ സഭയ്ക്കും പൊതുവേ ഇന്ത്യയ്ക്കും ഗുണകരമാണ്.



Related News