Loading ...

Home peace

മിനി ജേക്കബ് നിര്യാതയായി

പത്തനംതിട്ട: മേലേക്കുറ്റ് പി.കെ  ജേക്കബിന്റെ ഭാര്യ മിനി ജേക്കബ്(55) നിര്യതയായി. ആലപ്പുഴ  കാഞ്ഞിക്കൽ - പ്രായിക്കളം പരേതനായ അഡ്വ. അലക്സാണ്ടർ കാഞ്ഞിക്കലിന്റ മകളാണ്. മൃതസംസ്കാരം വ്യാഴഴ്ച. 

Related News