Loading ...

Home Africa

പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ക്ക് പുതിയ ക​റ​ന്‍​സി കൊ​ണ്ടുവരും : ഇ​മാ​നു​വ​ല്‍ മാ​ക്രോ​ണ്‍

ലാ​ഗോ​സ്​: പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ക്കായി പു​തി​യ ക​റ​ന്‍​സി കൊ​ണ്ടുവ​രു​മെ​ന്ന്​ ​ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍​റ്​ ഇ​മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പറഞ്ഞു . 2020ല്‍ 'ഇ​ക്കോ' എ​ന്ന പേ​രി​ലു​ള്ള പു​തി​യ ക​റ​ന്‍​സി നി​ല​വി​ല്‍ വ​രും. സി.​എ​ഫ്.​എ ഫ്രാ​ങ്കി​ന്​ പ​ക​ര​മാ​വും പു​തി​യ ക​റ​ന്‍​സി​യെ​ന്നും മാ​ക്രോ​ണ്‍ അ​റി​യി​ച്ചു. എ​ട്ട്​ പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ആ​റു മ​ധ്യ ആ​​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും പുതിയ കറന്‍സി ഉപയോഗിക്കും . ഐ​വ​റി​കോ​സ്​​റ്റ്​ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ്​ മാ​ക്രോ​ണ്‍ ഇക്കാര്യം വ്യക്തമാക്കിയത് . പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യു​മാ​യി ന​ല്ല സ​ഹ​ക​ര​ണ​മാ​ണ്​ ഫ്രാ​ന്‍​സ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും ​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ആ​ഫ്രി​ക്ക​യി​ലെ ഫ്ര​ഞ്ച്​ കോ​ള​നി രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​റ​ന്‍​സി​യാ​ണ്​ സി.​എ​ഫ്.​എ ​ഫ്രാ​ങ്ക്.

Related News