Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ ഫു​ലാ​നി ഭീ​ക​ര​ര്‍ 11 ക്രൈ​സ്ത​വ​രെ വ​ധി​ച്ചു

അ​ബു​ജ: വ​ട​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ ഫു​ലാ​നി ഭീ​ക​ര​ര്‍ 11 ക്രൈ​സ്ത​വ​രെ കൊലപ്പെടുത്തി. നിരവധി വീടുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.ജ​നു​വ​രി​യി​ല്‍ ഫു​ലാ​നി ഭീ​ക​ര​ര്‍ ഡോ​ഗ് ഗ്രാ​മ​ത്തി​ല്‍ ന​ട​ത്തി​യ ആ​ക്ര​ണ​ത്തി​ല്‍ നാ​ല് ക്രൈ​സ്ത​വ​രെ വ​ധി​ച്ചി​രു​ന്നു. നൈ​ജീ​രി​യി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്കു നേ​രേ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് പ​തി​വാ​ണ്.

Related News