Loading ...

Home Africa

ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബു​​​ര്‍​​​ക്കി​​​നാ ഫാ​​​സോ​​​യിലെ ഖനിയില്‍ സ്ഫോടനം; 60 മരണം

ഔ​​​ഗ​​​ദൗ​​​ഗൗ: പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബു​​​ര്‍​​​ക്കി​​​നാ ഫാ​​​സോ​​​യി​​​ലെ ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ 60 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്കു​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചി​​​രു​​​ന്ന താ​​​ത്കാ​​​ലി​​​ക ഖ​​​നി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​പ​​ക​​ടം. ഇ​​​വി​​​ടെ സം​​​ഭ​​​രി​​​ച്ചി​​​രു​​​ന്ന ഡൈ​​​നാ​​​മൈ​​​റ്റു​​​ക​​​ള്‍​​​ക്കു തീ​​​പി​​​ടി​​​ച്ച​​​താ​​​ണ് കാ​​ര​​ണം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ മ​​​ര​​​ങ്ങ​​​ള്‍ ക​​​ട​​​പു​​​ഴ​​​കുക​​​യും വീ​​ടു​​ക​​​ള്‍ ത​​​ക​​​രു​​​ക​​​യും ചെ​​​യ്തു.സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഒ​​​രാ​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി.

Related News