Loading ...

Home Africa

നൈജീരിയയില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവര്‍

അ​​​ബൂ​​​ജ: 2019 വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​യ്ഡ് റി​​​ലീ​​​ഫ് ട്ര​​​സ്റ്റി​​​ന്‍റെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട ക്രൈ​​​സ്ത​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ വ​​​രും. ബോ​​​ക്കോ ഹ​​​റാം തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ഒ​​​രു കാ​​​ര​​​ണം. കാ​​​ലി​​​ക​​​ളെ മേ​​​യ്ച്ചു ജീ​​​വി​​​ക്കു​​​ന്ന ഫു​​​ലാ​​​നി​​​ക​​​ള്‍ എ​​​ന്ന മു​​​സ്‌ലിം വി​​​ഭാ​​​ഗം ക​​​ര്‍​​​ഷ​​​ക​​​രാ​​​യ ക്രൈ​​​സ്ത​​​വ​​​ര്‍​​​ക്കു നേ​​​രേ ന​​​ട​​​ത്തു​​​ന്ന ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ കാ​​​ര​​​ണം. ക്രൈ​​​സ്ത​​​വ​​​ര്‍​​​ക്കും പാ​​​ശ്ചാ​​​ത്യ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​മെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍​​​ക്കു കു​​​പ്ര​​​സി​​​ദ്ധി​​​യാ​​​ജി​​​ച്ച തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​ണ് ബോ​​​ക്കോ ഹ​​​റാം. നൈ​​​ജ​​​ര്‍, ചാ​​​ഡ്, കാ​​മ​​​റോ​​​ണ്‍ എ​​​ന്നീ അ​​​യ​​​ല്‍​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​വ​​​ര്‍ ശ​​​ക്തി പ്രാ​​​പി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ഭ​​​ക്ഷ​​​ണ​​​ത്തി​​​നും മ​​​റ്റ് അ​​​വ​​​ശ്യവ​​​സ്തു​​​ക്ക​​​ള്‍​​​ക്കു​​​മാ​​​യി ബോ​​​ക്കോ ഹ​​​റാം ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍​​​ക്ക് മു​​​സ്‌​​​ലിം​​​ക​​​ളും ഇ​​​ര​​​ക​​​ളാ​​​കു​​​ന്നു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ബോ​​​ക്കോ ഹ​​​റാ​​​മി​​​നേ​​​ക്കാ​​​ള്‍ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ് ഫു​​​ലാ​​​നി​​​ക​​​ള്‍ ഉ​​​യ​​​ര്‍​​​ത്തു​​​ന്ന​​​ത്. ക്രൈ​​​സ്ത​​​വ​​​രു​​​ടെ കൃ​​​ഷി​​​ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ര്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ഗ്രാ​​​മ​​​ങ്ങ​​​ള്‍ ആ​​​ക്ര​​​മി​​​ച്ച്‌ ക്രൈ​​​സ്ത​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ത്തു താ​​​മ​​​സം തു​​​ട​​​ങ്ങും. 'നി​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി, അ​​​ല്ലെ​​​ങ്കി​​​ല്‍ നി​​​ങ്ങ​​​ളു​​​ടെ ര​​​ക്തം' എ​​​ന്ന​​​താ​​​ണ് ഇ​​​വ​​​രു​​​ടെ മു​​​ദ്രാ​​​വാ​​​ക്യം. അ​​​ടു​​​ത്ത വ​​​ര്‍​​​ഷ​​​ങ്ങ​​​ളി​​​ല്‍ ഇ​​​വ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​ച്ചു. മ​​​ത​​​വും വം​​​ശീ​​​യ​​​ത​​​യും ഉ​​​ള്‍​​​പ്പെ​​​ട്ട വ​​​ലി​​​യൊ​​​രു പ്ര​​​ശ്ന​​​മാ​​​യി ഇ​​​തു വ​​​ള​​​രു​​​ക​​​യാ​​​ണെ​​​ന്ന് റി​​​പ്പോ​​​ര്‍​​​ട്ടി​​​യി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്നു. ഫു​​​ലാ​​​നി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട നൈ​​​ജീ​​​രി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ബു​​​ഹാ​​​രി, ഫു​​​ലാ​​​നി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​ണ്.

Related News